കെഎൽ-7-ഡിസി-7777 നമ്പറിന് 7.40 ലക്ഷം

Share

തൃക്കാക്കര: രണ്ടരക്കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസിലെ ഐ 7 ഇലക്‌ട്രിക് കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കൊച്ചിയിലെ വ്യവസായി മുടക്കിയത് 7,40,000 രൂപ.

കെ.എൽ-7-ഡിസി-7777 നമ്പർ എന്ന നമ്പറാണ് ലക്ഷങ്ങൾ മുടക്കി തേവര സ്വദേശി എസ്. രാജ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്