കോലിക്ക് പതിനെട്ടാം നമ്പര്‍; പുത്തൻ ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍

കോലിക്ക് പതിനെട്ടാം നമ്പര്‍; പുത്തൻ  ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍
image (1)

ക്രിക്കറ്റ്  ആരാധകർ  ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര. . ഐ.സി.സി പുതുപുത്തനാക്കിയ ടെസ്റ്റ് ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരകൂടിയാണിത്. താരങ്ങളുടെ പേരും നമ്പറും  പുതിയ ജെയ്‌സിയിൽ ഉണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ആന്റിഗ്വയില്‍ നടക്കും.

വ്യാഴാഴ്ച്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ പുത്തന്‍ ജേഴ്‌സി ചിത്രം പുറത്തുവിട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരങ്ങൾ  തന്നെയാണ് ചിത്രം ആരാധകരുമായി പങ്കുവെച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ടെസ്റ്റ് ബാറ്റ്‌സ്മാചേതേശ്വര്‍ പൂജാര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഏകദിന ക്രിക്കറ്റിലെ ജേഴ്‌സി നമ്പറായ 18 തന്നെയാണ് ടെസ്റ്റിലും കോലിയുടെ ജേഴ്‌സി നമ്പര്‍. ഋഷഭ് പന്തിന്റേത് 17-ഉം അജിങ്ക്യ രഹാനെയുടേത് മൂന്നുമാണ്. ചേതേശ്വപൂജാരയുടെ ജേഴ്‌സി നമ്പര്‍ 25 ആണ്. കുല്‍ദീപ് യാദവിന്റേത് 23.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ