സമൃദ്ധിയുടെ പൊന്‍കണി ഒരുക്കി ഇന്ന് വിഷു

ഇന്ന് വിഷു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് മേടവിഷു. കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് മളയാളി മനസ് ഇന്ന് നന്മയുടെ കണികണ്ടുണര്‍ന്നു.

സമൃദ്ധിയുടെ പൊന്‍കണി ഒരുക്കി ഇന്ന് വിഷു
vishu

ഇന്ന് വിഷു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് മേടവിഷു. കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് മളയാളി മനസ് ഇന്ന് നന്മയുടെ കണികണ്ടുണര്‍ന്നു. പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞ് നാലു മിനിട്ടിനായിരുന്നു മേട സംക്രമം. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു.മേടമാസപ്പിറവിയാണ് വിഷു ആയി ആഘോഷിക്കുന്നതെങ്കിലും ഇത്തവണ സൂര്യോദയത്തിനുശേഷം മേടസംക്രമം വരുന്നത് വെള്ളിയാഴ്ച ആയതിനാല്‍ മേടം ഒന്ന് വ്യാഴാഴ്ചയാണെങ്കിലും വെള്ളിയാഴ്ചയാണ് വിഷു.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി