വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഇന്ത്യയിലെത്തി

കാത്തിരിപ്പിന് വിരാമം .വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഒഎസ്, ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുന്നത്.എന്നാല്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പിന് മുകളിലുള്ള ഡിവൈസുകളില്‍ മാത്രമേ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഇന്ത്യയിലെത്തി
whatsapp

കാത്തിരിപ്പിന് വിരാമം .വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഒഎസ്, ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുന്നത്.എന്നാല്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പിന് മുകളിലുള്ള ഡിവൈസുകളില്‍ മാത്രമേ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ വരും. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വീഡിയോ കോള്‍ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് മറുതലയ്ക്കുള്ള ആളെ കണ്ട് സംസാരിക്കാന്‍ സാധിക്കും.

ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. വീഡിയോ പ്രിവ്യൂ, മെയിന്‍ ഇമേജോ അല്ലെങ്കില്‍ മറുതലയ്ക്കലുള്ള ആളുടെ ഇമേജോ ആക്കാം.വീഡിയോ മിനിമൈസ് ചെയ്ത് ഫോണിലെ മറ്റ് ആപ്പുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും ഉപഭോക്താവിനു ലഭിക്കും

Read more

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്