സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു

Share

തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.സര്‍ക്കാര്‍, സ്വകാര്യ മേഖലയിലടക്കം വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിട്ടുണ്ട്.

കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ ശക്തമായിരുന്നില്ല. വാക്സിനേഷനില്‍ സംസ്ഥാനം ഉയര്‍ന്ന ശതമാനം കരസ്ഥമാക്കിയതിലൂടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചത്.ഈ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചിരിക്കുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്