KeralaEatsCampaign2022

Popular News

സുശാന്ത് സിങ്ങിന്‍റേത് ആത്മഹത്യ തന്നെ; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റേത് ആത്മഹത്യയാണെന്ന് സിബിഐ റിപ്പോർട്ട്. നാല് വർഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ മുംബൈ കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. സുശാന്തിനെ ആരെങ്കിലും ആത്മഹത്യക്ക്...

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചു. അച്ഛൻ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമിയിലൂടെയായിരുന്നു...

ഒരുമിച്ച് ഡാൻസ് ചെയ്ത് വിക്രവും സുരാജും ; വീര ധീര സൂരനിലെ ഗാനം പുറത്ത്

ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂര്യനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ‘അയ്‌ലാ അല്ലേല’...

15-കാരനുമായി ബന്ധം, കുഞ്ഞിന് ജന്മംനൽകി; 30 വർഷത്തിനുശേഷം വെളിപ്പെടുത്തി ഐസ്‌ലൻഡ് മന്ത്രി, രാജിവെച്ചു

റെയ്ക്യാവീക്ക് (ഐസ്‌ലന്‍ഡ്‌): 15 കാരനുമായുള്ള ശാരീരികബന്ധത്തിൽ തനിക്കൊരു കുഞ്ഞുപിറന്നിരുന്നെന്ന് വെളിപ്പെടുത്തി ഐസ്‌ലന്‍ഡ്‌ വിദ്യാഭ്യാസ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്ഡോട്ടിർ. 36 വർഷം മുമ്പായിരുന്നു ഇതെന്നുപറഞ്ഞ അവർ മന്ത്രിസ്ഥാനം രാജിവെച്ചു....

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ ; മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയും...