
വേൾഡ് മലയാളി ഫെഡറേഷൻ (WMF) എല്ലാ മലയാളികൾക്കുമായി ഓൺലൈൻ കലാമേള സംഘടിപ്പിക്കുന്നു. ആകർഷകങ്ങളായ സമ്മാനങ്ങളോട് കൂടിയ ഈ കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്‌ട്രേഷൻ സൗജന്യമാണ്.
WMF പ്രയാണം എന്ന ഓൺലൈൻ കലോത്സവത്തിന് എൻട്രികൾ 2020 ആഗസ്റ്റ് 15, രാത്രി 10 മണി വരെ താഴെ www.worldmalayaleefederation.com/prayanam എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
