റിങ്ങില്‍ സല്‍വാര്‍ കമ്മീസണിഞ്ഞ് എതിരാളികളെ ഇടിച്ചിടുന്ന കവിതാ ദേവി

വനിതാ റെസ്‌ലിങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം ലോകവേദികളില്‍ അറിഞ്ഞു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്നാല്‍ റിങ്ങിലെ പ്രകടനത്തിനൊപ്പം വസ്ത്രധാരണത്തിലെ വ്യത്യസ്തതയിലൂടെയും കാണികളെ കൈയ്യിലെടുക്കുകയാണ് ഹരിയാന സ്വദേശിയായ കവിതാ ദേവി.

റിങ്ങില്‍ സല്‍വാര്‍ കമ്മീസണിഞ്ഞ് എതിരാളികളെ ഇടിച്ചിടുന്ന കവിതാ ദേവി
kavitha

വനിതാ റെസ്‌ലിങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം ലോകവേദികളില്‍ അറിഞ്ഞു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്നാല്‍ റിങ്ങിലെ പ്രകടനത്തിനൊപ്പം വസ്ത്രധാരണത്തിലെ വ്യത്യസ്തതയിലൂടെയും കാണികളെ കൈയ്യിലെടുക്കുകയാണ് ഹരിയാന സ്വദേശിയായ കവിതാ ദേവി.

റെസ്‌ലിങ്ങില്‍ വനിതാ താരങ്ങളുടെ അല്‍പ വസ്ത്രധാരണത്തോട് യോജിച്ചുപോവാനാവാത്തിനാലാല്‍ സല്‍വാര്‍ അണിഞ്ഞാണ് കവിതയുടെ പ്രകടനം. കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ടയെ ഇടിച്ചിട്ടാണ് കവിത ശ്രദ്ധാകേന്ദ്രമാവുന്നത്. സല്‍വാര്‍ കമ്മീസണിഞ്ഞുള്ള കവിതയുടെ ഇടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണിപ്പോള്‍.കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ടയെ ഇടിച്ചിട്ടാണ് കവിത ശ്രദ്ധാകേന്ദ്രമാവുന്നത്. സല്‍വാര്‍ കമ്മീസണിഞ്ഞുള്ള കവിതയുടെ ഇടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണിപ്പോള്‍.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്