സിംഗപ്പൂര്‍ WTA ഫൈനല്‍സിന് സാനിയ മിര്‍സ യോഗ&#

അടുത്ത വാരം സിംഗപ്പൂരിൽ നടക്കുന്ന WTA ടെന്നീസ് ഫൈനൽസ് മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസയും പങ്കെടുക്കും.

അടുത്ത വാരം സിംഗപ്പൂരിൽ നടക്കുന്ന WTA ടെന്നീസ് ഫൈനൽസ് മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസയും പങ്കെടുക്കും. സിംബാബ്-വേ യുടെ ക്ലാര ബ്ലാക്കുമായി ചേർന്ന് വനിതാവിഭാഗം ഡബിൾസിൽ ആണ് സാനിയ മാറ്റുരക്കുക. ക്ലാര മുൻപ് പത്തു തവണ മത്സരിച്ചിട്ടുണ്ടെങ്കിലും സാനിയ ഈ ടൂർണമെന്റിൽ പങ്കെടുക്കുക ഇതാദ്യമായിട്ടായിരിക്കും.  എട്ടു ടീമുകളുടെ ഫൈനൽസിന് ഈ സഖ്യമടക്കം  ഇതുവരെ  നാല്യോ ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ഒക്ടോബർ 17 മുതൽ 21 വരെ സിംഗപ്പ്പൂർ സ്പോര്ട്സ് ഹബ്ബിൽ ആണ് മത്സരങ്ങൾ നടക്കുക.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി