യന്തിരന്‍ 2.0യില്‍ വന്‍ താരനിര; രജനിക്കൊപ്പം ചിരഞ്ജീവിയും, മഹേഷ് ബാബുവും

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ല്‍ രജനികാന്തിനും അക്ഷയ് കുമാറിനും പുറമേ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ചിരഞ്ജീവിയും മഹേഷ് ബാബുവും അതിഥി താരങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ട് .y

യന്തിരന്‍ 2.0യില്‍ വന്‍ താരനിര; രജനിക്കൊപ്പം ചിരഞ്ജീവിയും, മഹേഷ് ബാബുവും
enthiran

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ല്‍ രജനികാന്തിനും അക്ഷയ് കുമാറിനും പുറമേ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ചിരഞ്ജീവിയും മഹേഷ് ബാബുവും അതിഥി താരങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ട് .

ചിത്രത്തിലേക്ക് സംവിധായകന്‍ ശങ്കറിന്റെ ക്ഷണം താരങ്ങള്‍ സ്വീകരിച്ചതായാണ് സൂചന. 2010ല്‍ ഇറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ തരംഗം സൃഷ്ടിച്ച സിനിമയാണ് യന്തിരന്‍.2.0യില്‍ അതിലേറേ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. വളരെ വിപുലമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ് നടന്നത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ വിപുലമായാണ് 2.0യുടെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ഈ ചടങ്ങിനു വേണ്ടി മാത്രം ആറ് കോടി രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവഴിച്ചത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ