താമരശേരി ചുരത്തില്‍ ബൈക്ക് തെന്നി മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

താമരശേരി ചുരത്തില്‍ ബൈക്ക് തെന്നി മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
juy-jpg_710x400xt

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ഇരുപത് വയസുകാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്‌നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരുക്കേറ്റു.

പരുക്കേറ്റയുടനെ യുവതിയെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെഎംസിടി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു