ഓഫ് ലൈനിലും ഇനി വീഡിയോ കാണാം; വരുന്നു 'യൂ ട്യൂബ് ഗോ’

ഓഫ്‌ ലൈനില്‍ വീഡിയോ കാണുക എന്ന സ്വപ്നം ഇതാ നടക്കാന്‍ പോകുന്നു.ഡാറ്റ തീരുമെന്ന പേടിയും ഇനി വേണ്ട . യൂ ട്യൂബിന്റെ പുതിയ ആപ്ലിക്കേഷനാണ് ഇതിന് നമ്മെ സഹായിക്കുന്നത്.

ഓഫ് ലൈനിലും ഇനി വീഡിയോ കാണാം; വരുന്നു 'യൂ ട്യൂബ് ഗോ’
utube

ഓഫ്‌ ലൈനില്‍ വീഡിയോ കാണുക എന്ന സ്വപ്നം ഇതാ നടക്കാന്‍ പോകുന്നു.ഡാറ്റ തീരുമെന്ന പേടിയും ഇനി വേണ്ട . യൂ ട്യൂബിന്റെ പുതിയ ആപ്ലിക്കേഷനാണ് ഇതിന് നമ്മെ സഹായിക്കുന്നത്. ‘യൂ ട്യൂബ് ഗോ’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഓഫ് ലൈന്‍ കാഴ്ചക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ് ഈ ആപ്പ്. പുതിയ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങും.

ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറക്കുയാണ് ലക്ഷ്യമെന്ന് യൂ ട്യൂബ് ബ്ലോഗ് വ്യക്തമാക്കുന്നു. വിഡിയോ പ്ലേ ചെയ്യുന്നതിന് മുന്നോടിയായി തന്നെ പ്രിവ്യൂവും വീഡിയോ എത്ര എംബിയാണെന്ന വിവരവും ഉപയോക്താവിന് ലഭ്യമാകുമെന്നാണ് പുതിയ ആപ്ലിക്കേഷന്റെ ഒരു സവിശേഷത.

ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ വീഡിയോ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. വീഡിയോവുടെ വിവിധ ഭാഗങ്ങളുടെ ചെറിയ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്രിവ്യൂ. ഒരു വീഡിയോയുടെ ഉള്ളടക്കം സംബന്ധിച്ച വ്യക്തമായ ധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ യൂ ട്യൂബ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ