സിംഗപ്പൂർ,മലേഷ്യ,ആസ്ട്രേലിയ, ന്യൂസിലൻഡ്​​ ചുമതല മോർ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്​

സിംഗപ്പൂർ,മലേഷ്യ,ആസ്ട്രേലിയ, ന്യൂസിലൻഡ്​​ ചുമതല മോർ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്​
India-2017-08-14-04-58-53

പ​​ത്ത​​നം​​തി​​ട്ട: ആ​​ഗോ​​ള സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​ൻ​​ഡ്, സിം​ഗ​പ്പൂ​ർ,മലേഷ്യ  രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ ചു​​മ​​ത​​ല യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്കു ന​​ൽ​​കി.

പ​​രി​​ശു​​ദ്ധ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ക​​ല്പ​​ന ന​​ൽ​​കി​​യ​​ത്. നി​​ല​​വി​​ൽ തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ​​യും അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹി​​ക്കു​​ക​​യാ​​ണ്.

യാ​​ക്കോ​​ബാ​​യ സ​​ഭ തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യ്ക്കൊ​​പ്പ​​മാ​​ണു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ചു​​മ​​ത​​ല ഒ​​ഴി​​വാ​​ക്കി​​യി​​ട്ടാ​​ണ് മ​​റ്റു  രാ​​ജ്യ​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി