കിളവികളും കിളവൻമാരുമായി താരങ്ങൾ; തരംഗമായി ഫേസ്ആപ്പ്

കിളവികളും കിളവൻമാരുമായി താരങ്ങൾ; തരംഗമായി ഫേസ്ആപ്പ്
1563351656_jayasurya

നരച്ച മുടിയും ചുക്കിച്ചുളിഞ്ഞ മുഖവുമുള്ളവരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.  പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തരുന്നൊരു രസകരമായ ഫെയ്സ് ആപ്ലിക്കേഷനാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/Bz-y8mHH6Fr/?utm_source=ig_web_copy_link

2017 ജനുവരിയിൽ അവതരിപ്പിച്ച ഫെയ്സ് ആപ്പാണ് വീണ്ടും വൈറലായിരിക്കുന്നത്. റഷ്യൻ ഡവലപ്പർമാർ നിർമിച്ച ഈ ആപ്ലിക്കേഷൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത്.

https://www.instagram.com/p/B0Al7-4A4ik/?utm_source=ig_web_copy_link

സാധാരണക്കാരൻ മുതൽ സിനിമാതാരങ്ങൾ വരെ ഇപ്പോൾ  ഇതിന്‍റെ പുറകെയാണ്. മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

https://www.instagram.com/p/Bz-y8mHH6Fr/?utm_source=ig_web_copy_link

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു