കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യാഴാഴ്ച്ച മുതൽ ടിക്കറ്റ് നിരക്കിൽ ഇളവ്

കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യാഴാഴ്ച്ച മുതൽ ടിക്കറ്റ് നിരക്കിൽ ഇളവ്
image.jpg
കൊച്ചി മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇരുപത് ശതമാനം വ്യാഴാഴ്ച്ച മുതൽ ഇളവ്. ഈ മാസം 30 വരെയാണ് ടിക്കറ്റ് നിരക്കുകളിൽ ഇളവ് നൽകിയിരിക്കുന്നത്. 50% ഇളവ് നൽകിയ ഓഫർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മെട്രോ പുതിയ ഓഫർ പ്രഖ്യാപിച്ചത്.തൈക്കൂടത്തേക്കുള്ള യാത്ര തുടങ്ങി ഒരാഴ്ച

പിന്നിടുമ്പോഴേക്കും

ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം

കടത്തി

മെട്രോ പുതിയ റെക്കോർഡ്

സ്വന്തമാക്കിയിരിക്കയാണ്.

ഇതാദ്യമായാണ് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച

യാണ് ഈ നേട്ടം

മെട്രോ

സ്വന്തമാക്കിയത്.
<span style="color:rgb(68,68,68); font-family:" notosansmalayalam",sans-serif; font-size:16px; font-style:normal; font-variant-ligatures:normal; font-variant-caps:normal; font-weight:300; letter-spacing:normal; orphans:2text-indent:0px; text-transform:none; white-space:normal; widows:2; word-spacing:0px; -webkit-text-stroke-width:0px; text-decoration-style:initial; text-decoration-color:initial; display:inline!important; float:none; text-align:left;">സെപ്തംബർ 3നായിരുന്നു കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം. 5.65 കിലോമീറ്റർ ദൈർഘ്യമുള്ള മഹാരാജാസ്തൈക്കൂടം റൂട്ടിൽ അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിവയാണ് സ്‌റ്റേഷനുകൾ.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു