ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ മോഡല്‍ സണ്‍ഗ്ലാസ് വിപണിയില്‍

ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ മോഡല്‍ സണ്‍ഗ്ലാസ് വിപണിയില്‍
6cf7fdac93986d1a7729f19e52262784

ഫാസ്റ്റ്ട്രാക്കിന്റെ പുതിയ സ്പ്രിങ് കലക്ഷന്‍ സണ്‍ഗ്ലാസ് വിപണിയിലെത്തി. നാല് അന്താരാഷ്ട്ര ട്രെന്‍ഡുകള്‍ അനുസരിച്ചുളള നിര്‍മ്മാണമാണ് സണ്‍ഗ്ലാസിനുളളത്. ഹൈസ്ട്രീറ്റ് ഫാഷന് അനുസൃതമായി 1990കളിലെ മൈക്രോ സണ്‍ഗ്ലാസുകളെയും 1960കളിലെ വലുപ്പമുള്ള സണ്‍ഗ്ലാസുകളുടെയുംസ്റ്റൈലുകളെ ഓര്‍മിപ്പിക്കുന്നു ഇവ. 1999-2299 എന്നിങ്ങനെയാണ് വില വരുക.  മെറ്റല്‍ഹക്‌സഗണല്‍ ഫ്രെയിമുക്എഡ്ജി മിറര്‍ ലെന്‍സസ് എന്നിവയാണ് മറ്റു പ്രത്യേകത.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം