എയര്‍ ഏഷ്യയുടെ 1 റിന്ഗ്ഗിറ്റ് ഓഫര്‍ , ടാക്സ&#

യാത്രക്കാരെ ഓഫറുകള്‍ കൊണ്ട് ഞെട്ടിക്കാറുള്ള എയര്‍ ഏഷ്യ പതിവ് തെറ്റിക്കുന്നില്ല .കൊലാലം പൂരില്‍ നിന്ന് മലേഷ്യയുടെ പല ഭാഗങ്ങളിലേക്കും 10.60 റിന്ഗ്ഗിറ്റ് (188 രൂപ )നിരക്കില്‍ ടിക്കറ്റുകള്‍ വിലപ്പനയ്ക്കായി എയര്‍ ഏഷ്യ നീക്കിവച്ചു കഴിഞ്ഞു.ടാക്സ് ഉള്‍പ്പെടെയാണ് ഈ ടിക്കറ്റ് നിരക്ക് . 1 റിന്ഗ്ഗിറ്റ് മാത്രമാണ

കൊലാലംപൂര്‍ : യാത്രക്കാരെ ഓഫറുകള്‍ കൊണ്ട് ഞെട്ടിക്കാറുള്ള എയര്‍ ഏഷ്യ പതിവ് തെറ്റിക്കുന്നില്ല .കൊലാലം പൂരില്‍ നിന്ന് മലേഷ്യയുടെ പല ഭാഗങ്ങളിലേക്കും 10.60 റിന്ഗ്ഗിറ്റ് (188 രൂപ )നിരക്കില്‍ ടിക്കറ്റുകള്‍ വിലപ്പനയ്ക്കായി എയര്‍ ഏഷ്യ നീക്കിവച്ചു കഴിഞ്ഞു.ടാക്സ് ഉള്‍പ്പെടെയാണ് ഈ ടിക്കറ്റ് നിരക്ക് . 1 റിന്ഗ്ഗിറ്റ് മാത്രമാണ് ടിക്കറ്റിന്റെ അടിസ്ഥാന വില .എയര്‍പോര്‍ട്ട് ടാക്സും ,ഫീസും ചേരുന്നതോടെ ടിക്കറ്റിന്റെ നിരക്ക് 10.60 റിന്ഗ്ഗിറ്റ് ആകുന്നു .

മലേഷ്യയിലെ കൊലാലംപൂരില്‍ നിന്ന് ജോഹോര്‍ ബാഹ്രു ,ലങ്കാവി ,പെനാന്ഗ് ,കോട്ടാ ബാറു തുടങ്ങിയ നിരവധി നഗരങ്ങളിലേക്ക് ഇതേ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ് .മെയ്‌ 10-ന് മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത് .ഈ ടിക്കറ്റ് ഉപയോഗിച്ച് മെയ്‌   6 മുതല്‍ സെപ്റ്റംബര്‍ 30 വരെ കാലയളവില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും .

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും