കാറിന്റെ വില 40ലക്ഷം, നമ്പറിന് 10.5ലക്ഷം!!

കാറിന്റെ വില 40ലക്ഷം, നമ്പറിന് 10.5ലക്ഷം!!
pexels-photo-195954

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഒരു ലേലം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഒന്ന് ഞെട്ടിച്ചു. 'യു 2' എന്ന നമ്പര്‍ ലഭിക്കാന്‍ തായലങ്ങാടി എംഎ സാഹിറിന്റെ ഭാര്യ ബുസൈന ഫര്‍ഹത്ത് ചെലവഴിച്ചത് പത്തരലക്ഷം രൂപയാണ്!! കെഎല്‍ 14 യു 2 എന്ന നമ്പറിനായിരുന്നു വാശിയേറിയ ലേലം. മൂന്ന് പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കാന്‍ പതിനായിരം രൂപയാണ് അടയ്ക്കേണ്ടത്. വാശിയേറിയ ലേലം വിളിയില്‍ ബുസൈനയുടെ എതിരാളി 10.10ലക്ഷം വരെ വിളിച്ചിരുന്നു.

ബുസൈന കഴിഞ്ഞ ദിവസം സ്വന്തമാക്കിയ വെള്ള ബെന്‍സ് കാറിന് വേണ്ടിയാണ് ഇത്രയും തുകയ്ക്ക് ഈ നമ്പര്‍ ലേലം വിളിച്ചത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു