സിംഗപ്പൂരില്‍ 13 ലക്ഷം വിദേശജോലിക്കാര്‍

സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യ

സിംഗപ്പൂര്‍ :  സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് .

രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ എം.പി മേരി ല്യൂ ചോദിച്ചെങ്കിലും അത്തരം കണക്കുകള്‍ പൊതുവായി നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി മറുപടി നല്‍കി .വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ എന്ന് അദ്ദേഹം വ്യകതമാക്കി .

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ