14 ലക്ഷം രൂപയുടെ എമിറേറ്റ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രയുടെ വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍

ആഡംബരത്തിന്റെ അവസാനവാക്കായ എമിറേറ്റ്‌സ് വിമാനത്തിലെ ഫ്സ്റ്റ് ക്ലാസ് സീറ്റ് എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ 4 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് ഇതാ ഒരു വീഡിയോ.

14 ലക്ഷം രൂപയുടെ എമിറേറ്റ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രയുടെ വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍
emirite

ആഡംബരത്തിന്റെ അവസാനവാക്കായ എമിറേറ്റ്‌സ് വിമാനത്തിലെ ഫ്സ്റ്റ് ക്ലാസ് സീറ്റ് എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ 14 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് ഇതാ ഒരു വീഡിയോ.

ഫിലിം മേക്കറും യൂട്യൂബറുപമായ കസേ നെയ്സ്റ്റാറ്റ് ആണ് ദുബായിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള 14 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.  14 മണിക്കൂര്‍ യാത്രക്ക് സാധാരണ 21,000 യുഎസ് ഡോളറാണ് നിരക്ക്. ഏകദേശം 14 ലക്ഷം ഇന്ത്യന്‍ രൂപ. അതായത് മണിക്കൂറിന് 1,30,000 രൂപ എന്ന നിരക്കിലാണ് യാത്ര എന്ന് ചുരുക്കം.

ഓട്ടോമാറ്റിക് ഡോറുകള്‍,മിനി ബാര്‍ ,സൂപ്പര്‍ ബെഡ്, വലിയ ടച്ച് സ്‌ക്രീന്‍ ടിവി, ഉറക്കത്തിന് ആവശ്യമായ കിറ്റ്, അതിനൂതനമായ ബാത്ത്‌റൂം ഇതെല്ലം ഇവിടുത്തെ ചില സവിശേഷതകള്‍ മാത്രം .ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെന്നാണ് യാത്രയെ കുറിച്ച് നെയ്സ്റ്റാറ്റ് പറഞ്ഞത്. നാല് ദിവസങ്ങള്‍ക്കകം ഒരു കോടിയിലധികം പേര്‍ യൂട്യൂബില്‍ വീഡിയോ കണ്ടു.ഇനി അതൊന്നു കണ്ടു നോക്കൂ ...

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്