ഫ്രീസ്റ്റെെൽ ഫുട്ബോളിൽ ലിസയെ തോൽപ്പിക്കാനാവില്ല മക്കളെ... ; ഇവൾ പെൺപുലി

Share
ഫ്രീസ്റ്റെെൽ ഫുട്ബോളിൽ ലിസയെ തോൽപ്പിക്കാനാവില്ല മക്കളെ... ; ഇവൾ പെൺപുലി
3D29B56A00000578-0-image-m-79_1486989979885

18 വയസ്സ് മാത്രം പ്രായമുള്ള ലിസ സിമോഷെ ചില്ലറക്കാരിയൊന്നുമല്ല. ഫ്രീസ്റ്റെെൽ ഫുട്ബോളിലെ പെൺപുലിയാണിവൾ. ഫുട്ബോളിന്റെ കടുത്ത ആരാധികയായ ലിസയെ  ഫ്രീസ്റ്റെെൽ ഫുട്ബോളിൽ തോൽപിക്കാൻ ആരും ഒന്ന് പരുങ്ങും അഥവാ ആരെങ്കിലും ഏറ്റുമുട്ടാൻ വന്നാൽ തന്നെ  അവർ തോറ്റിട്ടേവരൂ.

പാരിസിലെ തെരുവോരങ്ങളിലും മറ്റും ലിസ ഫുട്ബോൾ കളിക്കുന്ന വീഡിയോകൾ വെെറലാണ്. 2015ൽ  പെന്ന ലോക ചാമ്പ്യനായിയിരുന്നു ലിസ. ഫുട്ബോൾ കാലിലും,​തല,​മുട്ടുകൾ,​തോൾ,​കെെവിരലുകളിലും നിറുത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ലിസയ്ക്ക് സാധിക്കും.

ഇപ്പോൾ വയസ്സ് 18. ഫ്രാൻസ്,​ഇംഗ്ളണ്ട്,​ ലോസ് എയ്ഞ്ചലസ് എന്നിവിടങ്ങളിലെല്ലാം കളിച്ചു. ലോകത്തെ മികച്ച താരങ്ങളായ ഉസെെൻ ബോൾട്ടനെയടക്കം പരിചയപ്പെട്ടു. തന്റെ കഴിവുകൾ ഫ്രീസ്റ്റെെൽ ഫുഡ്ബോളിലൂടെ തെളിയിക്കാൻ അവൾ നിരന്തരം പരിശ്രമിച്ചു.

ഫ്രീസ്റ്റെൽ ഫുട്ബോൾ കളിക്കാൻ പ്രത്യേക നിയമമൊന്നുമില്ല,​ ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്,​ പരിശീലിച്ചാൽ സ്വയം പ്രകടിപ്പിക്കാൻ സാധിക്കുമെന്നും ലിസ പറയുന്നു.

14ാം വയസ്സിൽ പാരീസിലെ സെയിന്റ് ജർമൻ വനിതാ യൂത്ത് ടീമിൽ ചേർന്നെങ്കിലും ഫുട്ബോൾ ഫ്രീസ്റ്റെെൽ ഇഷ്ടപ്പെടുന്ന ലിസ പിൻവാങ്ങി.

സ്കൂളിലെ പരീക്ഷകൾക്കിടയിലും ദിവസം രണ്ട് മണിക്കൂറെങ്കിലും പരിശീലനം നടത്താറുണ്ടെന്ന് ലിസ പറയുന്നു. കായിക താരങ്ങളെ പ്രത്സാഹിപ്പിക്കാനുള്ള ശ്രമവും ലിസ ഇപ്പഴേ നടത്തുന്നുണ്ട്. കൂടുതൽ പെൺകുട്ടികളെ ഫ്രീസ്റ്റെെൽ ഫുട്ബോൾ കളിക്കാൻ താൻ പ്രചോദിപ്പിക്കുമെന്നും ഒരു പ്രത്സാഹനമാണ് വേണ്ടതെന്നും ലിസ പറയുന്നു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ