2.0 മേക്കിങ് വീഡിയോ
2018 ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന 2.0-യുടെ മേക്കിങ് വീഡിയോ. 3ഡിയില്‍ നേരിട്ട് ചിത്രീകരിച്ചിരിക്കുന്ന ഈ രജനി ചിത്രം മികച്ച ദൃശ്യവിരുന്നാകുമെന്നു പറയുന്നു സംവിധായകന്‍ ശങ്കര്‍.[embed]https://www.youtube.com/watch?v=NlpDu79wIcM[/embed]