2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് കണ്ടെത്തി

2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് കണ്ടെത്തി
image (2)

2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് കണ്ടെത്തി. ചൈനയില്‍ അടുത്തിടെ കണ്ടെത്തിയ 2500 വര്‍ഷം പഴക്കമുള്ള ശവക്കല്ലയിൽ നിന്നാണ് അന്ന് തൊട്ടേ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിരിക്കുന്നത്.

ശവകുടീരത്തില്‍ നിന്ന് ലഭിച്ച തടിക്കഷ്ണങ്ങളും കല്ലുകളും മറ്റും ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലൊരു  കാര്യം കണ്ടെത്താനായത്. തിങ്കളാഴ്ച പുറത്തിറങ്ങിയ സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്.

ശവസംസ്‌കാര ചടങ്ങുകള്‍ക്കാണ് കഞ്ചാവ് അക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. പൈപ്പ് സംവിധാനങ്ങള്‍ ഇല്ലാത്ത അക്കാലത്ത് ഇതായിരുന്നു ഏക മാര്‍ഗമെന്നാണ് കരുതുന്നതെന്നും നികോളെ പറഞ്ഞു.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പാമിര്‍ പര്‍വത നിരകള്‍ക്കിടയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു