റിസേര്‍വ് ബാങ്ക് 2005-ന് മുന്‍പുള്ള നോട്ടുകള&

2005-ന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള 500-ന്‍റെയും 1000-ന്‍റെയും നോട്ടുകള്‍ ഉള്‍പ്പെടെ എല്ലാ കറന്‍സിയും പിന്‍വലിക്കാന്‍ റിസേര്‍വ് ബാങ്ക് തീരുമാനിച്ചു. മാര്‍ച്ച്‌ 31-ന് മുന്‍പ് എല്ലാ നോട്ടുകളുടെയും സര്‍ക്കുലേഷന്‍ പിന്‍വലിച്ചിരിക്കണമെന്ന്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കള്ളനോട്ടിന്‍റെയും, വ്യാജപ്പണത്ത



 2005-ന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള  500 ന്‍റെയും 1000 ന്‍റെയും നോട്ടുകള്‍ ഉള്‍പ്പെടെ എല്ലാ കറന്‍സിയും പിന്‍വലിക്കാന്‍ റിസേര്‍വ് ബാങ്ക് തീരുമാനിച്ചു.  മാര്‍ച്ച്‌ 31-ന് മുന്‍പ് എല്ലാ നോട്ടുകളുടെയും സര്‍ക്കുലേഷന്‍ പിന്‍വലിച്ചിരിക്കണമെന്ന്‌  പ്രസ്താവനയില്‍  ആവശ്യപ്പെട്ടു. കള്ളനോട്ടിന്‍റെയും, വ്യാജപ്പണത്തിന്‍റെയും ഒഴുക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വച്ചാണ്ണ്‍  റിസേര്‍വ് ബാങ്കിന്‍റെ പുതിയ നടപടി.

 ഏപ്രില്‍ 1, 2014  മുതല്‍ ജനങ്ങള്‍ക്ക്‌ ബാങ്കിനെ സമീപിച്ച്  പഴയ നോട്ടുകള്‍ കൈമാറാവുന്നതാണ് . 2005-ന് മുന്‍പ് പുറത്തിറക്കിയ നോട്ടുകളില്‍ പ്രിന്‍റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2005-നു ശേഷം പുറത്തിറക്കിയവയില്‍ മദ്ധ്യത്തില്‍ താഴത്തെ നിരയില്‍ വര്‍ഷം ചെറിയ അക്കങ്ങളില്‍ രേഘപ്പെടുതിയിട്ടുണ്ട്.  

 പുതിയ നടപടിയില്‍ സഹകരിക്കാനും, പരിഭ്രമിക്കരുതെന്നും റിസേര്‍വ് ബാങ്ക് ജനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ