പ്രവാസി എക്സ്പ്രസ്സ്‌ നൈറ്റ്- 2014 ഇന്ന്!

പ്രവാസി എക്സ്പ്രസ്‌ രണ്ടാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014", ഇന്ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ജെസ്ടോ ജോസ് അറിയിച്ചു.

പ്രവാസി എക്സ്പ്രസ്‌രണ്ടാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ്‌2014", ഇന്ന്  സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ജെസ്ടോ ജോസ് അറിയിച്ചു.

‘ലൈഫ് ടൈംഅചീവ്മെന്‍റ്” അവാര്‍ഡിന്  ഗായകന്‍പി.ജയചന്ദ്രനും ,”യൂത്ത് ഐക്കണ്‍” അവാര്‍ഡിന് നടി പ്രിയാമണിയും അര്‍ഹരായി. സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മറ്റു നിരവധി  പ്രതിഭകളെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

തുടര്‍ന്നു ഭാവഗായകന്‍ പി. ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശ അരങ്ങേറും. മലയാളത്തിന്‍റെ സ്വന്തം പി. ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുതല്‍, ഏറ്റവും പുതിയ ഹിറ്റ്‌ഓലഞ്ഞാലി കുരുവിവരെ നേരിട്ട് ആസ്വദിക്കാനുള്ള അസുലഭ അവസരം കൂടിയാണിത്.

പി. ജയചന്ദ്രനോടൊപ്പം പിന്നണിഗായകരായ രാകേഷ്‌ബ്രഹ്മാനന്ദന്‍, സ്നേഹജ, ചന്ദ്രലേഖ എന്നിവരും അണിനിരക്കും. നര്‍ത്തകി ഗായത്രി ദേവി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും.

പ്രവാസി എക്സ്പ്രസ്സ്‌നൈറ്റിന് മികച്ച വരവേല്‍പ്പാണ് സിംഗപ്പൂര്‍ മലയാളികളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. പ്രവാസി എക്സ്പ്രസ് നൈറ്റ്‌2014 ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 9238 7443 / 9138 1540 / 8589 0847

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ