2020 ലെ ടോക്യോ ഒളിംപിക്സിന് ഒരു വലിയ പ്രത്യേകതയുണ്ട്

2020 ലെ ടോക്യോ ഒളിംപിക്സിന് ഒരു വലിയ പ്രത്യേകതയുണ്ട്
Tokyo-Olympics-logo-940x545

റിയോ യിലെ ഒളിംപ്ക്സ് കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്സിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു പ്രത്യേകതയുണ്ട്. അഞ്ച്  കായിക മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ ഒളിംപിക്സായിരിക്കും 2020ലേത്.   കരാട്ടെ, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ്, സ്കേറ്റ് ബോർഡിംഗ്, ബേസ്ബോൾ, സോഫ്റ്റ് ബോൾ എന്നിവയാണ് ടോക്യോ ഗെയിംസിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ജാപ്പനീസ് ആയോധന കലയായ കരാട്ടെ ആദ്യമായാണ് ഒളിംപിക് ഇനമാകുന്നത്. ബേസ്ബോൾ പുരുഷൻമാർക്കും, സോഫ്റ്റ്ബോൾ വനിതകൾക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. റിയോ ഡി ജനിറോയിൽ ചേർന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം