WMF രണ്ടാം ഗ്ലോബൽ കൺവെൻഷൻ 2020 ജനുവരി 3-4 ബെംഗളൂരിൽ

WMF രണ്ടാം ഗ്ലോബൽ കൺവെൻഷൻ 2020 ജനുവരി 3-4 ബെംഗളൂരിൽ
2nd-wmf-global-convention-on-3-and-4-january-2020-at-bangalore

2017 ൽ വിയന്നയിൽ വെച്ച് നടന്ന ഒന്നാം ഗ്ലോബൽ കൺവെൻഷന്റെ ആവേശവും ഊർജവും ഉൾക്കൊണ്ട്കൊണ്ട് WMF കർണാടക യുടെ ആതിഥേയത്വത്തിൽ രണ്ടാം ഗ്ലോബൽ കൺവെൻഷൻ ബെംഗളൂരു വൈറ്റ് ഫീൽഡിലെ MLR കൺവെൻഷൻ സെന്ററിൽ 2020 ജനുവരി 3, 4 തീയതികളിൽ അരങ്ങേറുന്നു.  ലോകത്തിൽ 120 ൽ അധികം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന സംഘടനയാണ് WMF.

മീറ്റിൽ പങ്കെടുക്കാൻ worldmalayaleefederation.com/global2020/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യണം. രണ്ടു ദിവസത്തെ മീറ്റിൽ പ്രഗത്ഭരായ വ്യക്തികൾ നയിക്കുന്ന ക്‌ളാസുകൾ, സാമൂഹിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പൊതു പരിപാടികൾ, റിമി ടോമിയുടെ സംഗീതവിരുന്ന്, ഗോപിനാഥ് മുതുകാടിന്റ മാജിക്കൽ എന്റർട്രൈനെർ, ഡിജെ നൈറ്റ്‌, ന്യുതന വ്യവസായ സംരംഭങ്ങളെ പറ്റി പ്രഗത്ഭരായവർ നയിക്കുന്ന ചർച്ചകൾ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തേക്ക് ഭക്ഷണവും മറ്റ്‌ എല്ലാം ഉൾപ്പെടെ 1500 രൂപയാണ് ഒരാൾക്ക് വേണ്ട രെജിസ്ട്രേഷൻ ഫീസ്. 6 വയസിന് താഴെയുള്ള കുട്ടികൾക്ക് രെജിസ്ട്രേഷൻ ഫ്രീ ആയിരിക്കും. ഈ രെജിസ്ട്രേഷൻ ഫീസിൽ താമസ സൗകര്യം ഉൾപ്പെടുന്നതല്ല.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ