ടൈഗര്‍ എയര്‍ സിംഗപ്പൂര്‍ - ലക്നൌ സര്‍വീസ് &#

സിംഗപ്പൂരിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് വര്‍ദ്ധിപ്പിക്കുന്നു.ഡിസംബര്‍ 3 മുതല്‍ സിംഗപ്പൂരില്‍ നിന്ന് ലക്നൌവിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും .ഉത്തരേന്ത്യയിലേക്കുള്ള ടൈഗര്‍ എയറിന്റെ ആദ്യ സര്‍വീസായിരിക്കും ഇതെന്ന് ടൈഗര്‍ എയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു .

സിംഗപ്പൂര്‍ :  സിംഗപ്പൂരിലെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് വര്‍ദ്ധിപ്പിക്കുന്നു.ഡിസംബര്‍ 3 മുതല്‍ സിംഗപ്പൂരില്‍ നിന്ന് ലക്നൌവിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും .ഉത്തരേന്ത്യയിലേക്കുള്ള ടൈഗര്‍ എയറിന്റെ ആദ്യ സര്‍വീസായിരിക്കും ഇതെന്ന് ടൈഗര്‍ എയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു .

സംസ്കാര പൈതൃകം ഉറങ്ങുന്ന  ലക്നൌവിലേക്കുള്ള സര്‍വീസ് ടൂറിസം സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ടൈഗര്‍ എയര്‍ സി.ഇ.ഒ ലിം പറഞ്ഞു .കൂടാതെ സമീപപ്രദേശമായ വാരണാസി ,ഗായ ,അലഹബാദ്‌ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും പുതിയ സര്‍വീസ് പ്രയോജനപ്പെടും .സെപ്റ്റംബര്‍ 1 മുതല്‍ പുതിയ സര്‍വീസ്  ബുക്കിംഗ് ആരംഭിക്കും .ടൈഗര്‍ എയര്‍ തിരുവനന്തപുരത്തെക്ക് നിര്‍ത്തലാക്കിയ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത ഇതോടെ മങ്ങുകകയാണ് .

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു