'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് അപേക്ഷിക"

മാസം 120 ഡോളര്‍ നിരക്കില്‍ ആവശ്യാനുസരണം യാത്ര ചെയ്യാവുന്ന 'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാം .ഓണ്‍ലൈന്‍ വഴിയും ,എംആര്‍ടി സ്റ്റേഷനുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .മാസംതോറും 120 ഡോളര്‍ കൊടുത്താല്‍ ബസിലും ,മേട്രോയിലും യഥേഷ്ടം യാത്ര ചെയ്യുവാന്‍ സാധിക്

സിംഗപ്പൂര്‍ : മാസം 120 ഡോളര്‍ നിരക്കില്‍ ആവശ്യാനുസരണം യാത്ര ചെയ്യാവുന്ന 'അഡല്‍റ്റ് കണ്‍സഷന്‍'  കാര്‍ഡിന് മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാം .ഓണ്‍ലൈന്‍ വഴിയും ,എംആര്‍ടി സ്റ്റേഷനുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്  .മാസംതോറും 120 ഡോളര്‍ കൊടുത്താല്‍ ബസിലും ,മേട്രോയിലും യഥേഷ്ടം യാത്ര ചെയ്യുവാന്‍ സാധിക്കും .

എന്നാല്‍ സിംഗപ്പൂര്‍ സ്വദേശികള്‍ക്കും ,പെര്‍മനന്റ് റെസിഡന്റ് ആയവര്‍ക്കും മാത്രമെ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ .ഐഡി കാര്‍ഡിന്റെ കോപ്പിയും ,കളര്‍ ഫോട്ടോയും,128 ഡോളറുമാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്.ഏപ്രില്‍ 6 മുതലാണ് ഈ സൗകര്യം നിലവില്‍ വരുന്നതെന്ന് എല്‍റ്റിഎ അറിയിച്ചു . മാര്‍ച്ച്‌ 16-നു മുന്‍പായി അപേക്ഷിക്കുന്നവര്‍ക്ക് ഏപ്രില്‍ ആറിനു മുന്‍പ് തന്നെ കാര്‍ഡുകള്‍ ലഭിക്കും .  http://www.transitlink.com.sg എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് .

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ