ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ 

ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ വിദ്യാര്‍ഥി ചോദിച്ച സംശയം പലരും ഒരിക്കലെങ്കിലും മനസ്സില്‍ ചോദിച്ചിട്ടുണ്ടാകാം.ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരിക്കെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടയിലാണ് ഡോ.കലാമിനെ അല്പമൊന്നു കുഴക്കിയ ചോദ്യം ഒരു വിദ്യാര്‍ഥി ചോദിച്ചത് .

സിംഗപ്പൂര്‍ : ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ വിദ്യാര്‍ഥി ചോദിച്ച സംശയം  പലരും ഒരിക്കലെങ്കിലും മനസ്സില്‍  ചോദിച്ചിട്ടുണ്ടാകാം.ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരിക്കെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടയിലാണ് ഡോ.കലാമിനെ അല്പമൊന്നു കുഴക്കിയ ചോദ്യം ഒരു വിദ്യാര്‍ഥി ചോദിച്ചത് .

ജീവിതത്തില്‍ ഇത്രയേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ താങ്കള്‍ക്ക് എന്തുകൊണ്ട് ഒരു ജീവിതപങ്കാളിയെ കിട്ടിയില്ല എന്നതായിരുന്നു സിംഗപ്പൂര്‍ ഇന്ത്യന്‍  ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ  സംശയം .ഡോ.കലാം എന്ത് മറുപടി പറയുമെന്നതിനായി ആളുകള്‍ കാതോര്‍ത്തിരുന്നു .ഒരുനിമിഷം മൗനം പാലിച്ച കലാം ഇങ്ങനെ മറുപടി പറഞ്ഞു ."നിനക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കുവാന്‍ ഞാന്‍ ആശംസിക്കുന്നു ".സദസ്സില്‍ കൂട്ടചിരിയായിരുന്നു മറുപടിയ്ക്ക് ശേഷം .ഒരായുസ്സ് മുഴുവന്‍ രാജ്യത്തിനായി നീക്കി വച്ചു അദ്ദേഹം കാലയവനികയ്ക്കുളില്‍ മറയുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഇപ്പോള്‍ അതിനുള്ള  ഉത്തരമുണ്ട് .

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ