കമല്‍ഹാസന്‍ ചിത്രം ‘ഉത്തമ വില്ലന്‍’ മേയ് ഒ
കമല്‍ഹാസന്‍ ചിത്രം ‘ഉത്തമ വില്ലന്‍’ മേയ് ഒന്നിന് തിയറ്ററുകളിലെത്തും. ഉത്തമ വില്ലന്‍റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് കമല്‍ ഹാസനാണ്.

കമല്‍ഹാസന്‍ ചിത്രം ‘ഉത്തമ വില്ലന്‍’ മേയ് ഒന്നിന് തിയറ്ററുകളിലെത്തും. ഇറോസ് ഇന്‍റര്‍നാഷണല്‍, തിരുപ്പതി ബ്രോസ് ഫിലിം മീഡിയ, രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്നിവര്‍ ചെന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തമ വില്ലന്‍റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് കമല്‍ ഹാസനാണ്.