കള്ളപ്പണം: ഇന്ത്യയും സിംഗപ്പൂരും വിവരം കŔ

കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യയും സിംഗപ്പൂരും പരസ്പരം കൈമാറും.

ന്യൂദല്‍ഹി: കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യയും സിംഗപ്പൂരും പരസ്പരം കൈമാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍െറ ഭാഗമായാണ് പട്ടിക കൈമാറുന്നത്. സിംഗപ്പൂര്‍ ഇന്‍ലന്‍ഡ് റവന്യൂ അതോറിറ്റിയിലെ (ഐ.ആര്‍.എ.എസ്) ഉന്നത സംഘം കേന്ദ്ര നികുതി വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി രേഖകള്‍ കൈമാറും. തിങ്കളാഴ്ച തുടങ്ങുന്ന ദ്വിദിന ചര്‍ച്ചയില്‍ കള്ളപ്പണം തടയാന്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ