മക്കയിൽ ഉംറ നിർവഹിക്കാൻ സർക്കാർ ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പുണ്യ നഗരമായ മക്കയിൽ ഉംറ നിർവഹിക്കാൻ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ൦ ഒരുക്കിയത് ചാർട്ടേഡ് വിമാനം.

മക്കയിൽ ഉംറ നിർവഹിക്കാൻ സർക്കാർ ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി
Emirates-uae.jpg.image.784.410

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക്  
പുണ്യ നഗരമായ മക്കയിൽ ഉംറ നിർവഹിക്കാൻ  
യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ൦ ഒരുക്കിയത്  
ചാർട്ടേഡ് വിമാനം.

എമിറേറ്റ്സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777–300 ഇആർ വിമാനത്തിലാണ് 428 യാത്രക്കാരുമായി വിമാനം കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടത്. ശനിയാഴ്ച ഇകെ2822 എന്ന വിമാനത്തിൽ ഇവർ തിരികെ ദുബായിലെത്തും. ‘സയിദ് വർഷ’ത്തിന്റെ അലങ്കാരം നടത്തിയ വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര.  
ഈ വർഷം യുഎഇ സർക്കാർ ജീവനക്കാർക്ക് ഉംറ നിർവഹിക്കാനും യാത്രയ്ക്കുമുള്ള സൗകര്യം ചെയ്തു കൊടുക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം