സ്വാമി ഉദിത് ചൈതന്യ സിംഗപ്പൂരില്‍

ലോക പ്രശസ്ത ആത്മീയ പ്രഭാഷകകന്‍ സ്വാമി ഉദിത് ചൈതന്യ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍. സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജം സംഘടിപ്പിക്കുന്ന, ഭഗവദ്‌ ഗീതയെ ആസ്പദമായി നടത്തുന്ന സംഭാഷണ പരമ്പരയില്‍ പങ്കെടുക്കാനയാണ് അദ്ദേഹം എത്തിയത്‌. ജൂണ്‍ 8 മുതല്‍ 15 വരെയാണ് ആത്മീയ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം

സിംഗപ്പൂര്‍: ലോക പ്രശസ്ത ആത്മീയ പ്രഭാഷകകന്‍ സ്വാമി ഉദിത് ചൈതന്യ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍.  സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജം സംഘടിപ്പിക്കുന്ന, ഭഗവദ്‌ ഗീതയെ ആസ്പദമായി നടത്തുന്ന സംഭാഷണ പരമ്പരയില്‍ പങ്കെടുക്കാനയാണ് അദ്ദേഹം എത്തിയത്‌. ജൂണ്‍ 8 മുതല്‍ 15 വരെയാണ് ആത്മീയ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്..

 ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഭാഗവതവും ഭഗവത്ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത് ചൈതന്യ,  അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്ത്രം എന്ന നിലയില്‍ ഭാഗവതത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്‍റെ ഉദ്‌ബോധനങ്ങള്‍ സഹായകരമാണ്.

 സ്ഥലം:  മള്‍ടി പര്‍പസ് ഹാള്‍, ശ്രീ ശിവന്‍ ടെമ്പിള്‍,
              24, ഗേലാങ് ഈസ്റ്റ്‌ അവന്യു 2, സിംഗപ്പൂര്‍ 389752
 സമയം:  6:30 PM to 9:30 PM
 കൂടുതല്‍ വിവരങ്ങള്‍ക്ക്:contact@hindusamajam.org

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ