ഏഷ്യയില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ഏറ്റവ

സിംഗപ്പൂരില്‍ 2 പേര്‍ക്ക് ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ട ചെലവ് ഏകദേശം 495.79 ഡോളര്‍ .ടോക്കിയോ നഗരത്തെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമത് എത്തിയതായാണ് ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത് .വര്‍ദ്ധിച്ചു വരുന്ന സിംഗപ്പൂരിലെ ജീവിതസാഹചര്യത്തില്‍ ദൈനംദിന ചിലവുകളോടൊപ്പം ടൂറിസ്റ്റ് മേഖലയ

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ 2 പേര്‍ക്ക് ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ട ചെലവ് ഏകദേശം 495.79 ഡോളര്‍ .ടോക്കിയോ നഗരത്തെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമത് എത്തിയതായാണ് ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത് .ലോകത്തിലെ പതിനാലാമത് സിറ്റിയായും ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ മാറി .വര്‍ദ്ധിച്ചു വരുന്ന സിംഗപ്പൂരിലെ ജീവിതസാഹചര്യത്തില്‍ ദൈനംദിന ചിലവുകളോടൊപ്പം ടൂറിസ്റ്റ് മേഖലയിലും ചെലവ് കൂടി വരുന്നതായാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് .ഈ സാഹചര്യത്തില്‍ സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റുകള്‍ കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ആകര്‍ഷണ പാക്കേജുകള്‍ പ്രഖ്യാപിക്കാനാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെ നീക്കം . ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ഒരു രാത്രി ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താങ്ങാനുള്ള ചെലവ് ,ഇരുവാശത്തെക്കുമുള്ള ടാക്സി ചാര്‍ജ് ,2 കോഴ്സ് ഉള്‍പ്പെടെയുള്ള അത്താഴം  തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചത് ,തൊട്ടു പിന്നിലുള്ള ടോക്യോയില്‍ ഒരു രാത്രി തങ്ങാന്‍ ഏകദേശം 495.64 ഡോളറാണ് വേണ്ടിവരുന്ന ചെലവ് .

Read more

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ