പാണനാര്‍ പാട്ടിലെ നൃത്ത സുന്ദരി..

ചിത്രവിശ്വരയ്യരെ പോലുള്ള വലിയൊരു ഭരതനാട്ട്യ നര്‍ത്തകിയാവണം എന്നായിരുന്നു ചെറുപ്പത്തിലുള്ള ആഗ്രഹം എന്നാല്‍ ആയിത്തീര്‍ന്നതോ പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി ചുരുങ്ങിയ കാലംകൊണ്ട് ലോക പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായി മാറി. കുച്ചുപുടിക്കും ഭരതനാട്യത്തിനോപ്പം മോഹിനിയാട്ടവും വളരണം എന്നത

Written by: Sareesh Sadanandan

പാണനാര്‍ പാട്ടുപോലെ പാടുന്നു ഗോപികയെ കുറിച്ചു പറയുന്നവര്‍;
 നൃത്ത കലയെ സ്നേഹിക്കുന്നവരുടെ എണ്ണംകൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് കലയെ സ്നേഹിക്കുന്നവര്‍ക്കും ഗോപിക ആരാധകര്‍ക്കും ഒന്നേ പറയാനുള്ളൂ ''ദൈവം നമുക്കു നല്‍കിയ വരദാനം'' എന്ന് മാത്രം
 
 രാജ കുടുംബത്തില്‍ പിറന്ന ഗോപിക വര്‍മ രണ്ടര വയസ്സു മുതല്‍ നൃത്തത്തിന്‍റെ പടവുകള്‍ ചവിട്ടി തുടങ്ങി. എലന്തപഴം എന്ന ആദ്യ പെര്‍ഫോമന്‍സിലൂടെ ഒരു മാറ്റത്തിന് തിരി കൊളുത്തി. ഗോപിക ഗോപാല്‍ എന്ന പേരില്‍ അക്കാലത്തു പ്രശസ്ത യായി മാറി.. ചിത്രവിശ്വരയ്യരെ പോലുള്ള വലിയൊരു ഭരതനാട്ട്യ നര്‍ത്തകിയാവണം എന്നായിരുന്നു ചെറുപ്പത്തിലുള്ള ആഗ്രഹം എന്നാല്‍ ആയിത്തീര്‍ന്നതോ പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി ചുരുങ്ങിയ കാലംകൊണ്ട് ലോക പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായി മാറി. കുച്ചുപുടിക്കും ഭരതനാട്യത്തിനോപ്പം മോഹിനിയാട്ടവും വളരണം എന്നതായിരിന്നു ഗോപികയുടെ ലക്‌ഷ്യം.  സ്വന്തംജീവിതം തന്നെ മാറ്റി വെക്കുകയായിരുന്നു ഇതിനു വേണ്ടി.


 കലാകാരന്‍ മാരില്‍ മഹാരാജാവും, മഹാരാജക്കന്മാരില്‍ കലാകാരനും എന്നു വിശേഷിപ്പിച്ചു വരുന്ന സ്വാതിതിരുന്നാളിന്‍റെ നൂറാം ജന്മദിനവാര്‍ഷികം കൂടിയായ ഈ സമയത്ത് സ്വാതി തിരുന്നാളിന്‍റെ കടു കട്ടി കൃതികള്‍ നൃത്ത കലയാക്കി ഈ നൃത്ത സുന്ദരി പലയിടത്തും അവതരിപ്പിച്ചു.
 
 തന്‍റെ വളര്‍ച്ചക്ക് കാരണം ഭഗവാനും അമ്മുമ്മയും പിന്നെ ഗുരുക്കന്മാരുമാണെന്ന് ഗോപികവര്‍മ കൂട്ടി ചേര്‍ക്കുന്നു...

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ