പുകമൂലം അടച്ചിട്ട വീട്ടില്‍ ;വിരസത മാറ്റœ

"പുകയെ കളയാന്‍ നമുക്ക് കഴിയില്ല ,എന്നാല്‍ നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും " ജനങ്ങള്‍ പുകമൂലം വെളിയില്‍ ഇറങ്ങാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ സൗജന്യമായി 170-ഓളം ചാനലുകള്‍ നല്‍കിക്കൊണ്ട് സ്റ്റാര്‍ഹബ് .വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണിവരെ സ

സിംഗപ്പൂര്‍ : ജനങ്ങള്‍ പുകമൂലം വെളിയില്‍ ഇറങ്ങാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ സൗജന്യമായി 170-ഓളം ചാനലുകള്‍ നല്‍കിക്കൊണ്ട് സ്റ്റാര്‍ഹബ് .വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണിവരെ സൗജന്യമായി ചാനലുകള്‍ സംപ്രേഷണം ചെയ്യുമെന്ന് സ്റ്റാര്‍ഹബ് അറിയിച്ചു.സാധാരണഗതിയില്‍ നിശ്ചിത തുകയടച്ചവര്‍ക്കാണ്  ഈ സേവനം നല്‍കുന്നത് .

"പുകയെ കളയാന്‍ നമുക്ക് കഴിയില്ല ,എന്നാല്‍ നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും " എന്ന തലക്കെട്ടോടെയാണ് ഈ ഓഫര്‍ സ്റ്റാര്‍ഹബ് നല്‍കുന്നത്.പുകയെ തുടര്‍ന്ന് ആളുകള്‍ വെളിയിലിറങ്ങുന്നത് തടയാനുള്ള എല്ലാ പരിശ്രമത്തിലുമാണ് സര്‍ക്കാര്‍ .മറ്റു കേബിള്‍ സേവനദാതാക്കളും ഉടന്‍ തന്നെ സൗജന്യ ചാനല്‍ നല്‍കാനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

സൗജന്യ ചാനലുകളില്‍ ഇന്ത്യന്‍ ചാനലുകളും ഉള്‍പ്പെടുന്നുണ്ട് .പുകയുടെ ശല്യം നീണ്ടുനിന്നാല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് സേവനം നീട്ടാനാണ് സ്റ്റാര്‍ഹബിന്റെ നീക്കം .ഇത്തരത്തിലുള്ള നടപടിമൂലം ഒരു പരിധിവരെ ജനങ്ങള്‍ക്ക്‌ ഇതൊരു  ആശ്വാസമാകുകയാണ്

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ