ലിം ത്വാന്‍ ക്വാന്‍ ഇന്ത്യയിലെ പുതിയ സിംŏ

ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ലിം ത്വാന്‍ ക്വാനെ നിയമിച്ചതായി സിംഗപ്പൂര്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു ഓഗസ്റ്റ്‌ മാസം 12-നു പുതിയ ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കും .2005 മുതല്‍ 2008 വരെ വീയറ്റ്നാമില്‍ സിംഗപ്പൂര്‍ അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .2009-ഇല്‍ സിംഗപ്പൂരിന്‍റെ സ്ഥിരം ആസിയാന്‍ (AS

സിംഗപ്പൂര്‍ : ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ലിം ത്വാന്‍ ക്വാനെ നിയമിച്ചതായി സിംഗപ്പൂര്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു ഓഗസ്റ്റ്‌ മാസം 12-നു പുതിയ ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കും .2005 മുതല്‍ 2008 വരെ വീയറ്റ്നാമില്‍ സിംഗപ്പൂര്‍ അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .2009-ഇല്‍ സിംഗപ്പൂരിന്‍റെ സ്ഥിരം ആസിയാന്‍ (ASEAN) വക്താവായിരുന്നു ലിം ത്വാന്‍ ക്വാന്‍ . ലിം ത്വാന്‍ ക്വാന്‍ നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂരില്‍ നിന്ന് നിയമത്തില്‍ ബിരുദവും ,ലണ്ടന്‍ യൂണിവേര്‍‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട് .കാറന്‍ ടാന്‍ സിംഗപ്പൂരിന്‍റെ യൂ.എന്‍ പ്രതിനിധിയായി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം .കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സിംഗപ്പൂരില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതിയും ചുമതലയേറ്റത് .

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ