പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന് അര്‍ഹനായി. ഇന്ന് വൈകിട്ട് 6 മണിക്ക് ബുക്കിത് മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ് 2013 ല്‍ അവാര്‍ഡ് നല്‍കാനിരിക്കുകയായിരുന്നു. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തിന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ അവാര്‍ഡ് പിന്നീട് നല്‍കുന്നതായിരിക്കും. മറ്റ് ചടങ്ങുകള്‍ യാതൊരു മാറ്റവുമില്ലാതെ നടത്തപ്പെടുന്നതാണ്.
Latest Articles
കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ഗുളിക!...
വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ്...
Popular News
ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പൻറെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ്...
വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി
വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും...
അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിൽ?
വിക്രമിന്റെ മകൻ ധ്രുവ് വിക്രമവും നടി അനുപമ പരമേശ്വരനും പ്രണയത്തിലെന്ന് അഭ്യൂഹം. ഇരുവരുടെയും ചുംബന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് പ്രണയ കഥ ചർച്ചയായിരിക്കുന്നത്. ബ്ലൂമൂൺ എന്ന പേരിലുള്ള സ്പോട്ടിഫൈ...
ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും, വിൻസി പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും....
മെക്സിക്കോ മയക്കുമരുന്നു മാഫിയക്കെതിരേ യുഎസ്
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്സിക്കോ മയക്കുമരുന്നു ലോബിക്കെതിരേ അമെരിക്കയുടെ നേതൃത്വത്തിൽ ആക്രമണത്തിനു തയാറെടുപ്പ് നടക്കുന്നതായി റിപ്പോർട്ട്.
അമെരിക്കൻ സൈന്യം തന്നെയാണ് ഈ...