പ്രവാസി എക്സ്പ്രസ്സ്‌ ലൈഫ് ടൈം അച്ചീവ്മെ

ഇന്ന്‍ വൈകിട്ട് 6 മണിക്ക് ബുക്കിത്‌ മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ്‌ 2013 ല്‍ അവാര്‍ഡ്‌ നല്‍കാനിരിക്കുകയായിരുന്നു.

പ്രവാസി എക്സ്പ്രസ്സ് ലൈഫ്‌ ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അര്‍ഹനായി. ഇന്ന്‍ വൈകിട്ട് 6 മണിക്ക് ബുക്കിത്‌ മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ്‌ 2013 ല്‍ അവാര്‍ഡ്‌ നല്‍കാനിരിക്കുകയായിരുന്നു. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന്‍ അദ്ദേഹത്തിന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ അവാര്‍ഡ്‌ പിന്നീട് നല്‍കുന്നതായിരിക്കും. മറ്റ് ചടങ്ങുകള്‍ യാതൊരു മാറ്റവുമില്ലാതെ നടത്തപ്പെടുന്നതാണ്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ