ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതി നിരോധിച്ചു...

ന്യൂ ഡല്ഹി: വിദേശയാത്രക്കാരുടെ ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതിയില് നിരോധനം. ബാഗേജ് ആയി വിമാനമാര്ഗ്ഗം കൊണ്ട് വരുന്ന എല്ലാ ഫ്ലാറ്റ് സ്ക്രീന് ടിവികള്ക്കുമാണ് ഒരു പതിറ്റാണ്ടിലേറെ കാലമായി നല്കി വന്ന നികുതി ആനുകൂല്യം നിര്ത്തലാക്കിയത്.. ആഗസ്ത് 26 മുതല് LCD, LED, Plasma ടിവികള്ക്ക് 36.05 ശതമാനമായിരിക്കും പുത

ന്യൂ ഡല്‍ഹി: വിദേശയാത്രക്കാരുടെ ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതിയില്‍ നിരോധനം. ബാഗേജ്‌ ആയി വിമാനമാര്‍ഗ്ഗം കൊണ്ട് വരുന്ന എല്ലാ ഫ്ലാറ്റ്‌ സ്ക്രീന്‍ ടിവികള്‍ക്കുമാണ് ഒരു പതിറ്റാണ്ടിലേറെ കാലമായി നല്‍കി വന്ന നികുതി ആനുകൂല്യം നിര്‍ത്തലാക്കിയത്.. ആഗസ്ത് 26 മുതല്‍ LCD, LED, Plasma ടിവികള്‍ക്ക് 36.05 ശതമാനമായിരിക്കും പുതിയ ഇറക്കുമതി നികുതി.
 
 തിങ്കളാഴ്ച യാണ് ഇത് സംബദ്ധിച്ച രേഖകള്‍ പാര്‍ലമെന്റ് പുറത്തിറക്കിയത്.  ഇതോടെ ബാഗേജ്‌ ആയി കൊണ്ടുവരുന്ന ഫ്ലാറ്റ്‌ സ്ക്രീന്‍ ടിവിക്ക് നികുതി 35 ശതമാനവും, 3.5 ശതമാനം വിദ്യാഭ്യാസ നികുതിയും ചേര്‍ത്താണ് 36.05 ശതമാനമായത്
 
 കഴിഞ്ഞ ആഴ്ച വെള്ളി, സ്വര്‍ണ്ണം , പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയിലും 10 ശതമാനം അധികം നികുതി വര്‍ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുള്ള  നടപടികളുടെ  ഭാഗമാണ് നിയന്ത്രണങ്ങള്‍.
 
 അവശ്യ സാധനങ്ങളുടെതല്ലാത്ത മറ്റ് ഇറക്കുമതികള്‍ ചുരുക്കാനുള്ള  എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ