കലാസ്നേഹികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത...

സൌത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആര്‍ട്ട് എന്ഗേജ്മെന്റ്റ്-2013 ന്‍റെ ആഭിമുഖ്യത്തില്‍ ഗുഡ്മാന്‍ ആര്‍ട്ട് സെന്റെറിന്റെ സഹായത്തോടെ, അര്‍ബന്‍ സെന്‍സേഷന്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നു.

സൌത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആര്‍ട്ട് എന്ഗേജ്മെന്റ്റ്-2013 ന്‍റെ ആഭിമുഖ്യത്തില്‍ ഗുഡ്മാന്‍ ആര്‍ട്ട് സെന്റെറിന്റെ സഹായത്തോടെ, അര്‍ബന്‍ സെന്‍സേഷന്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നു.
 
 സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ മൌണ്ട്ബാറ്റന്‍ MRT ക്ക് അടുത്തുള്ള ഗുഡ്മാന്‍ ആര്‍ട്ട്  സെന്ററിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. സെപ്റ്റംബര്‍ 6 നും 7 നും  വൈകുന്നേരം ആറുമണിമുതല്‍  സിംഗപ്പൂരിലെ പ്രശസ്തരായ ഗ്രൂപ്പുകളുടെ കലാ വിരുന്ന്- അര്‍ബന്‍ സെന്‍സേഷന്‍. സെപ്റ്റംബര്‍ 7 നും 8 നും രാവിലെ പത്തുമണിമുതല്‍ വൈകീട്ട് ആറുമണി വരെ ഗുഡ്മാന്‍ ആര്‍ട്ട് സെന്റര്‍ ഓപ്പണ്‍ ഹൌസ്. സെപ്റ്റംബര്‍ 7 നും 8 നും ഗുഡ്മാന്‍ ആര്‍ട്ട് സെന്റെറിന്റെ പല വേദികളിലായി വിവിധ പ്രദര്‍ശനങ്ങളും ശില്പശാലകളും അരങ്ങേറുന്നു.
 
 സെറാമിക് ആര്‍ട്ട്, ഇന്ത്യന്‍ ഡാന്‍സ്, ബതിക് പെയിന്റിംഗ്, ചൈനിസ് ഇങ്ക് പെയിന്റിംഗ്, പേപ്പര്‍ ഫ്ലവര്‍ മേകിംഗ്, കാരിക്കേചെറിംഗ്, കാര്‍ട്ടൂണ്‍ ക്രീയെഷന്‍, പെയിന്റിംഗ്,  എന്നീ ഇനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്.
 
 പ്രവേശനവും പാര്‍ക്കിങ്ങും തികച്ചും സൌജന്യമായ പ്രസ്തുത കലാവിരുന്ന്, സിംഗപ്പൂരിലെ ബഹുഭൂരിഭാഗം കലാസ്വാദകരെയും ആകര്‍ഷിക്കത്തക്കരീതിയില്‍ ആണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.
 
 വിശദ വിവരങ്ങള്‍ എല്ലാ കമ്മ്യുനിട്ടി സെന്റെരുകളിലും ലഭ്യമാണ്. (ടെലഫോണ്‍ - 63425790).    

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ