സിംഗപ്പൂരില്‍ വിജയദശമി ആഘോഷിച്ചു

സിംഗപ്പൂര്‍: വിജയദശമി ദിനമായ ഇന്ന് സിംഗപ്പൂരില്‍ ഒട്ടനേകം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു...

സിംഗപ്പൂര്‍:വിജയദശമി ദിനമായ ഇന്ന് സിംഗപ്പൂരില്‍ ഒട്ടനേകം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു...

 മലയാളി ഹിന്ദു സമാജം, ശ്രീ വൈരവിമട കാളിയമ്മന്‍ അമ്പലത്തില്‍വെച്ച് കേരളീയ രീതിയില്‍ എഴുത്തിനിരുത്ത് സംഘടിപ്പിച്ചു. പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ആരംഭിച്ചിരുന്നു.

സിംഗപ്പൂരിലെ പ്രധാന കലാ കേന്ദ്രങ്ങളായ സിഫാസിലും, ഭാസ്കേഴ്സ് അക്കാദമിയിലും വിദ്യാരംഭം സംഘടിപ്പിച്ചിരുന്നു. സംഗീതം, നൃത്തം, കല എന്നിവയില്‍ വിദ്യാരംഭം കുറിക്കാനും അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു..

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ