പുതിയ അദ്ധ്യയന വര്‍ഷത്തില്‍ മലയാളം ക്ലാസ

2014 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ ക്ലാസ്സുകളും സ്റ്റഡി സെന്‍ററുകളുമായി മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി സിംഗപ്പൂര്‍ (എം.എല്‍.ഇ.എസ്). ഫെബ്രുവരിയില്‍ സിംഗപ്പൂരിലെ നാനാ സ്ഥലങ്ങളിലും പുതിയ സെന്‍ററുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കുറഞ്ഞത് 7 കുട്ടികളെങ്കിലുമുള്ള സ്ഥലങ്ങളില്‍ ലോക്കല്‍ കമ്യുണിറ്റ

2014 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ ക്ലാസ്സുകളും സ്റ്റഡി സെന്‍ററുകളുമായി മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി സിംഗപ്പൂര്‍ (എം.എല്‍.ഇ.എസ്). ഫെബ്രുവരിയില്‍ സിംഗപ്പൂരിലെ നാനാ സ്ഥലങ്ങളിലും പുതിയ സെന്‍ററുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കുറഞ്ഞത് 7 കുട്ടികളെങ്കിലുമുള്ള സ്ഥലങ്ങളില്‍ ലോക്കല്‍ കമ്യുണിറ്റി സെന്‍റര്‍, റെസിഡന്‍ന്‍റ് കമ്യുണിറ്റി എന്നിവയുമായി ചേര്‍ന്ന് ക്ലാസ്സുകള്‍ തുടങ്ങുമെന്ന് എം.എല്‍.ഇ.എസ്. സെക്രട്ടറി ശ്യാംകുമാര്‍ പ്രഭാകരന്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു.

 അസ്സോസിയേഷനുകളുമായും, രക്ഷാകര്‍ത്താക്കളുടെ ഗ്രൂപ്പുകളുമായി ചേര്‍ന്നും പുതിയ ക്ലാസുകള്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കും..

 സിംഗപ്പൂര്‍ മിനിസ്ട്രി ഓഫ് എജുക്കേഷന്‍റെ പാഠ്യപദ്ധതിയോടൊപ്പം തന്നെ മലയാളം മിഷന്‍റെ പാഠ്യപദ്ധതിയും ഉള്‍പ്പെടുത്തിട്ടുണ്ട്. പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് മലയാളം മിഷന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മലയാളം മിഷന്‍റെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഫെബ്രുവരിയില്‍ നടത്തും.

 മലയാളം പഠിപ്പിക്കുന്നതിനായി പുതിയ അധ്യാപകരെയും ആവശ്യമുണ്ട്, താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഇമെയില്‍ ചെയ്യുക: mlessingapore@gmail.com. പാഠ്യോപകരണങ്ങളും ക്ലാസ്സുകള്‍ നടത്താന്‍ പരിശീലനവും പുതിയ അധ്യാപകര്‍ക്ക് നല്‍കുന്നതായിരിക്കും.

 വിശദവിവരങ്ങള്‍ക്കായി ബന്ധപ്പടുക : Heny: 90119735, Shaji: 91543071/or Visit: http://www.malayalam.org.sg/

 Download Malayalam Calendar here: 2014-Malayalam-Calander.pdf"

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പനാജി: പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും റസ്റ്റോറന്‍റുകളിലും പടക്കം, ഇലക്‌ട്രോണിക് പടക്കം പൊട്ടിക്കുന്നതിനും ഗോവ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെ

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ