ചായില്യം: ജനപങ്കാളിത്ത സിനിമ ജനുവരി 31-ന് തി&

പൂര്‍ണമായും ജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച്, അവാര്‍ഡുകള്‍ വാരിക്കുട്ടിയ 'മനോജ്‌ കാന' യുടെ ചായില്യം സിനിമ കുറച്ചു വൈകിയെങ്കിലും ജനുവരി 31-ന് റിലീസ്. സാംസ്‌കാരിക വേദിയാണ് റിലീസ് ചെയ്യുന്നത്. നായകനില്ലാത്ത ഈ ചിത്രത്തില്‍ അനുമോള്‍ 'ഗൗരി' എന്ന നായിക വേഷത്തിലെത്തുന്നു.

 ഒരു വിധവയുടെ മാനസിക ആസ്വാസ്ത്യങ്ങളെ ദൈവത്തിന്‍റെ സന്നിവേശമായി കല്‍പിച്ച് തെയ്യം വേഷം കെട്ടിയാടാന്‍  സമൂഹം അവളെ വിധിക്കുന്നു. സ്ത്രീകള്‍ മാത്രം കെട്ടിയാടുന്ന 'ദേവക്കൂത്ത്' എന്ന തെയ്യത്തെയാണ് അനുമോള്‍ അവതരിപ്പിക്കുന്നത്. എം.ആര്‍.ഗോപകുമാറും  ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

 2012 ലെ  IFFK യുടെ  മികച്ച  ഇന്ത്യന്‍ നവാഗത സംവിധായകനുള്ള അവാര്‍ഡ്‌, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌, ജോണ്‍ എബ്രഹാം പുരസ്ക്കാരം, തിരക്കഥയ്ക്കുള്ള പത്മരാജന്‍ പുരസ്ക്കാരം എന്നിവയും ചായില്യത്തിന് ലഭിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  'അമ്മ അറിയാന്‍' എന്ന സിനിമയാണ് ഇതിന് മുന്‍പ് ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ചിട്ടുള്ളത്.

Download Malayalam Calendar here: 2014-Malayalam-Calendar.pdf

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു