കാണാതായ വിമാനം ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപ

കാണാതായ വിമാനത്തെ വീട്ടിലിരുന്നു ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപിടിച്ച് അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഗൂഗിള്‍ രംഗത്തെത്തി.നിരവധി ആളുകള്‍ കാണാതായ MH370 കണ്ടെത്തി എന്നവകാശപ്പെട്ട് മലേഷ്യന്‍ പത്രമായ 'ദ സ്റ്റാറിനെ' വിളിക്കാന്‍ തുടങ്ങിയ വാര്‍ത്തകള്‍ വന്നതോടെയാണ് ഗൂഗിള്‍ പ്രസ്താവന ഇറക്കിയത് .

യുഎസ് : കാണാതായ വിമാനത്തെ വീട്ടിലിരുന്നു  ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപിടിച്ച് അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഗൂഗിള്‍ രംഗത്തെത്തി.നിരവധി ആളുകള്‍ കാണാതായ MH370 കണ്ടെത്തി എന്നവകാശപ്പെട്ട് മലേഷ്യന്‍ പത്രമായ 'ദ സ്റ്റാറിനെ' വിളിക്കാന്‍ തുടങ്ങിയ വാര്‍ത്തകള്‍ വന്നതോടെയാണ് ഗൂഗിള്‍ പ്രസ്താവന ഇറക്കിയത് .ഗൂഗിള്‍ മാപ്പില്‍ വിമാനത്തിന്‍റെ പടം കൃത്യമായി ഉള്ളതുകൊണ്ട് അത് കാണാതായ വിമാനമായിരിക്കും എന്നാണ്  ആളുകള്‍ കരുതിയിരിക്കുന്നതെന്ന് മലേഷ്യന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു .വിയറ്റ്നാമിലെ ഒരു ദ്വീപില്‍ വിമാനം ഉണ്ടെന്നു ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റൊരാള്‍ ഡാമിലാണെന്ന് വിമാനമെന്ന് അവകാശപ്പെട്ടു. വിമാനത്തിന്‍റെ ചിത്രങ്ങള്‍  ഗൂഗിള്‍ മാപ്പില്‍ കാണാം .എന്നാല്‍ അത് മാസങ്ങള്‍ മുന്‍പെടുത്ത ചിത്രങ്ങള്‍ ആയിരിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത് പറന്നുപോകുന്ന വിമാനത്തിന്‍റെ ചിത്രങ്ങള്‍ മാപ്പില്‍ പതിഞ്ഞിട്ടുണ്ടാകും.അതുവച്ച് വിമാനം കണ്ടെത്തി എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ആളുകള്‍ നിര്‍ത്തിവെക്കണമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ