ടൈഗര്‍ എയര്‍ തിരുവനന്തപുരം എയര്‍പോര്‍ട്

വ്യാഴാഴ്ച രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ട ടൈഗര്‍ എയര്‍ വിമാനം കാലാവസ്ഥ സംബന്ധമായ കംപ്യൂട്ടര്‍ സംവിധാനം തകരാറയതിനെ തുടര്‍ന്ന് പുറപ്പെട്ടിട്ടില്ല.

തിരുവന്തപുരം : വ്യാഴാഴ്ച രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക്  പോകേണ്ട ടൈഗര്‍ എയര്‍ വിമാനം കാലാവസ്ഥ സംബന്ധമായ കംപ്യൂട്ടര്‍ സംവിധാനം തകരാറയതിനെ തുടര്‍ന്ന് പുറപ്പെട്ടിട്ടില്ല.ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൈഗര്‍ എയര്‍ തിരുവന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ്‌ നടത്തുന്നത് .യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് 101 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

യാത്ര റദ്ദാക്കിയ ടൈഗര്‍ എയര്‍  വിമാനം ശനിയാഴ്ച പുറപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം .സിംഗപ്പൂരില്‍നിന്ന് തകരാറായ ഭാഗത്തിന്റെ സ്‌പെയര്‍ വെള്ളിയാഴ്ച രാത്രിയോടെ എത്തിച്ചു. തകരാര്‍ പരിഹരിച്ചശേഷം വിമാനം ശനിയാഴ്ച വൈകിട്ട് 4.15 ന് സിംഗപ്പൂരിലേക്ക് പുറപ്പെടുമെന്ന് ടൈഗര്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച തന്നെ ടൈഗര്‍ എയറിന്റെ മറ്റൊരു വിമാനം രാത്രിയോടെ സിംഗപ്പൂരിലേക്ക് സര്‍വീസ്‌ നടത്തുന്നുണ്ട് .

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ