സം​സ്ഥാ​ന​ത്ത് 5 സ​ര്‍ക്കാ​ര്‍ ന​ഴ്സി​ങ് കോ​ളെ​ജു​ക​ള്‍ക്ക് കൂ​ടി അ​നു​മ​തി

സം​സ്ഥാ​ന​ത്ത് 5 സ​ര്‍ക്കാ​ര്‍ ന​ഴ്സി​ങ് കോ​ളെ​ജു​ക​ള്‍ക്ക് കൂ​ടി അ​നു​മ​തി
15990518607526

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 5 സ​ര്‍ക്കാ​ര്‍ ന​ഴ്സി​ങ് കോ​ളെ​ജു​ക​ള്‍ക്ക് കൂ​ടി അ​നു​മ​തി. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ളോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ ന​ഴ്സി​ങ് കോ​ളെ​ജു​ക​ൾ​ക്ക് അ​നു​മ​തി​യാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ഞ്ചി​ട​ത്തും ന​ഴ്സി​ങ് കോ​ളെ​ജി​ല്ല. ന​ഴ്സി​ങ് പ​ഠ​ന​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കോ​ടി രൂ​പ ചെ​ല​വി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ 25 ന​ഴ്സി​ങ് കോ​ളെ​ജു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ലു​ണ്ടാ​യി​രു​ന്നു. കോ​ളെ​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ​പ​ദ്ധ​തി ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്റ്റ​ർ ഇ​തി​ന​കം സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്