നരേന്ദ്രമോഡിയെ സിംഗപ്പൂര്‍ പ്രധാനമന്ത്&

മോഡിയുടെ വിജയത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങ് അഭിനന്ദിച്ചു. സിംഗപ്പൂര്‍ ഇന്ത്യ ബന്ധം കൂടുതല്‍ ഫലപ്രദമാക്കാന്‍ മോഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക്‌ സന്ദേശത്തില്‍ പറഞ്ഞു

സിംഗപ്പൂര്‍ : മോഡിയുടെ വിജയത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങ്  അഭിനന്ദിച്ചു. സിംഗപ്പൂര്‍ ഇന്ത്യ ബന്ധം കൂടുതല്‍ ഫലപ്രദമാക്കാന്‍ മോഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്  അദ്ദേഹം  ഫേസ്ബുക്ക്‌  സന്ദേശത്തില്‍ പറഞ്ഞു.മന്‍മോഹന്‍സിങ്‌ മന്ത്രിസഭയുമായി നല്ല രീതിയിലുള്ള ബന്ധം പുലര്‍ത്തുവാന്‍ സിംഗപ്പൂരിന് സാധിച്ചിരുന്നു .ഉഭയകക്ഷി ബന്ധം കൂടുതല്‍ ബലപ്പെടുത്തുവാന്‍ സിംഗപ്പൂര്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി സൂചന നല്‍കുന്നു .

കൂടാതെ മറ്റു രാഷ്ട്രത്തലവന്‍മാരും പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ചു . നരേന്ദ്രമോഡിയെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ബിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അടുത്തുതന്നെ തങ്ങളുടെ രാജ്യത്തെക്ക് ക്ഷണിക്കും.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ