സില്‍ക്ക്എയറില്‍ 'ഇന്‍ക്രെഡിബിള്‍ സമ്മര

സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ്‌ അനുവദിക്കുന

സിംഗപ്പൂര്‍: സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ്‌ അനുവദിക്കുന്നുണ്ട്.നിലവില്‍ 30 കി.ഗ്രാം മാത്രമാണ് സില്‍ക്ക് എയറില്‍ അനുവദനീയമായ സൗജന്യബാഗേജ്. ജൂലൈ 15-നു മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുക.ഒക്ടോബര്‍ 31-നു മുന്‍പായി യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയോടു കൂടിയാണ് ഓഫര്‍ നല്‍കുന്നത് .സില്‍ക്ക് എയര്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ ഏഴും ,തിരുവനന്തപുരത്തേക്ക് നാലും സര്‍വീസുകള്‍ വീതം നടത്തുന്നുണ്ട്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ